മലയോര വികസ ഏജന്‍സി (ഹാഡ)

Print


മലയോര പ്രദേശങ്ങളിലെ വികസം ത്വരിതപ്പെടുത്തുന്നതിും   സാക്ഷാത്കരിക്കുന്നതിുമായി സംസ്ഥാ സര്‍ക്കാര്‍ രൂപം ല്‍കിയ സ്ഥാപമാണ് മലയോര വികസ ഏജന്‍സി (ഹാഡ). 1955-ലെ തിരുവിതാംകൂര്‍, കൊച്ചി സാഹിത്യ, ശാസ്ത്ര, ധര്‍മ്മസംഘങ്ങള്‍    രജിസ്ററാക്കല്‍ ആക്റ്റ് പ്രകാരം  28/05/2012-് സ്ഥാപം രജിസ്റര്‍ ചെയ്ത് പ്രവര്‍ത്തം ആരംഭിച്ചു. ബഹു. ഗ്രാമ വികസ ആസൂത്രണ സാംസ്കാരിക വകുപ്പു മന്ത്രി ശ്രി. കെ.സി. ജോസഫ് മലയോര വികസ ഏജന്‍സിയുടെ ചെയര്‍മാും ശ്രി. എന്‍.ഡി. അപ്പച്ചന്‍ Ex MLA വൈസ് ചെയര്‍മാുമാണ്.

25% എങ്കിലും 600 മീറ്റര്‍ ഉയരമുള്ള പ്രദേശങ്ങള്‍ ഉള്‍ക്കൊള്ളുന്ന പഞ്ചായത്തുകളും,  ഗരസഭകളും മലയോര വികസ ഏജന്‍സി (ഹാഡ) യുടെ ഭാഗമാണ്. വെസ്റേണ്‍ ഗാട്ട് ഡവലപ്പ്മെന്റ് പ്രോജക്ടിന്റെ പരിധിയില്‍ വരുന്ന 560 ഗ്രാമപഞ്ചായത്തുകളെയും, കല്പറ്റ, ിലമ്പൂര്‍ ഗര സഭകളെയുമാണ്് മലയോര വികസ ഏജന്‍സിയുടെ പരിധിയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്.

മലയോര പ്രദേശങ്ങള്‍ അഭിമുഖീകരിക്കുന്ന പ്രത്യേക പ്രശ്ങ്ങള്‍ വേര്‍തിരിച്ചറിയുകയും, വിവിധ വകുപ്പുകളുടെയും, സ്ഥാപങ്ങളുടെയും സഹായത്തോടെ അത്തരം പ്രശ്ങ്ങള്‍ക്ക് പരിഹാരം കണ്ടെത്തുകയുമാണ് മലയോര വികസ ഏജന്‍സിയുടെ മുഖ്യ ലക്ഷ്യം.  പരിസ്ഥിതിക്ക് കോട്ടം തട്ടാത്ത  വിധത്തില്‍ അടിസ്ഥാ ആവശ്യങ്ങളായ റോഡുകളുടെയും, പാലങ്ങളുടെയും, ടപ്പാതകളുടെയും ിര്‍മ്മാണം, കുടിവെള്ള പദ്ധതികള്‍, ജലസേച പദ്ധതികള്‍, ജലസംരക്ഷണ പ്രവൃത്തികള്‍, മണ്ണുസംരക്ഷണ പ്രവര്‍ത്തികള്‍ തുടങ്ങിയവ ഏറ്റെടുക്കാന്‍ ലക്ഷ്യമിടുന്നു.  പച്ചക്കറി കൃഷി, തീറ്റപ്പുല്‍കൃഷി, ക്ഷീരവികസ പ്രവര്‍ത്തങ്ങള്‍, ദാരിദ്യ്രിര്‍മ്മാര്‍ജ്ജ പരിപാടികള്‍, മറ്റ്  അുയോജ്യമായ പ്രവര്‍ത്തങ്ങള്‍ തുടങ്ങിയവയും മലയോര വികസ ഏജന്‍സിയുടെ ഉദ്ദേശ്യലക്ഷ്യങ്ങളില്‍പ്പെടുന്നു. റോഡുകളുടെ പുരുദ്ധാരണ പ്രവൃത്തികള്‍, പരിസ്ഥിതി സൌഹൃദ കുടിവെള്ള പദ്ധതികള്‍, ചെറിയ അരുവികളില്‍ ചെക്കുഡാം ിര്‍മ്മാണം, കുളങ്ങളുടെ വീകരണം, സ്വയം സഹായ സംഘങ്ങള്‍ക്ക് സ്വയം തൊഴില്‍ പദ്ധതികള്‍, പഴം, പച്ചക്കറി വികസ പ്രോജക്ട് എന്നിവ ടത്തി വരുന്നു.